ഡിഗ്രി അഡ്മിഷന്‍; അപേക്ഷ ക്ഷണിച്ചു

താല്‍പര്യമുള്ളവര്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്സൈറ്റില്‍ ജൂണ്‍ 1 നകം രജിസ്റ്റര്‍ ചെയ്യണം.

ഡിഗ്രി അഡ്മിഷന്‍; അപേക്ഷ ക്ഷണിച്ചു
degree-admission-application-invited

തൃശ്ശൂർ : ഐഎച്ച്ആര്‍ഡി കോളേജായ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണ്ഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്സൈറ്റില്‍ ജൂണ്‍ 1 നകം രജിസ്റ്റര്‍ ചെയ്യണം. 50 ശതമാനം സീറ്റില്‍ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. കോളേജ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് കോളേജിലെത്തിയോ https://admission.uoc.ac.inwww.ihrdadmissions.org എന്നീ വെബ്‌സൈറ്റുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495069307, 8547005029.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.