ചെമ്പേരി:ചെമ്പ്ലായിൽ ജോയി (75) നിര്യാതനായി.
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് (20/09/25)ഭവനത്തിൽ ആരംഭിച്ച് ചെമ്പേരി ലൂർദ് മാതാബസിലിക്ക ദേവാലയത്തിൽ നടക്കും.
ഭാര്യ തെയ്യാമ്മ പുളിയംപറമ്പിൽ കുടുംബാഗം മക്കൾ ജിറ്റിപ്രകാശ് (fems beauty പാർലർ, ചെമ്പേരി) ജിഷ സുജിത് (അധ്യാപിക, ഗവൺമെന്റ്
ഹൈസ്കൂൾ വടകര) ജോബിഷ് (കുവൈറ്റ്)
മരുമക്കൾ:പ്രകാശ് ജോസഫ് കുന്നേൽ (വ്യാപാരി, ചെമ്പേരി)
സുജിത് സെബാസ്റ്റ്യൻ ചെമ്പനാനിക്കൽ (റിട്ടയേർഡ് സൈനികൻ)
നിറ്റോ ജോബിഷ് ഞാറക്കാട്ട്.
സഹോദരങ്ങൾ ചാക്കോ( പൂപറമ്പ),ദേവസ്യ (അടിമാലി,ഫ്രാൻസിസ്(കൊച്ച്) ചെമ്പേരി,ആന്റണി (കാഞ്ഞങ്ങാട്), ലീലാമ്മ കൊട്ടാരത്തിൽ ( കൂട്ടുമുഖo), തങ്കമ്മ ചെറുതാനിക്കൽ (ചെറുപുഴ),സിസ്റ്റർ.ജോസ്ന (അസീസി, നഗ്പുർ)
പരേതരായ,അച്ചാമ്മ വരിക്കാനിക്കൽ(മൂന്നാർ), മാത്യു (വലിയപറമ്പ) പാപ്പച്ചൻ( കാഞ്ഞങ്ങാട്),അപ്പച്ചൻ,ബേബി ( ചളിമ്പറമ്പ), തങ്കച്ചൻ ( ഏറ്റുപാറ)
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.