അപേക്ഷ ക്ഷണിച്ചു

സ്‌പെഷ്യല്‍ അതിവേഗ കോടതികളിലുണ്ടാകുന്ന ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന്

May 26, 2024
അപേക്ഷ ക്ഷണിച്ചു

സിവില്ജുഡീഷ്യല്വകുപ്പിന്റെ കീഴില്പ്രവര്ത്തിക്കുന്ന സ്പെഷ്യല്അതിവേഗ കോടതികളിലുണ്ടാകുന്ന ഓഫീസ് അറ്റന്ഡന്റ് തസ്തികയിലേക്ക് കരാര്അടിസ്ഥാനത്തില്നിയമിക്കപ്പെടുന്നതിന് പാനല്രൂപീകരിക്കുന്നു. നീതിന്യായ വകുപ്പില്നിന്നും സമാന തസ്തികയില്വിരമിച്ച വ്യക്തികള്ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ളവരുടെ അഭാവത്തില്മറ്റു വകുപ്പുകളില്നിന്നും സമാന തസ്തികയില്വിരമിച്ചവരെയും പരിഗണിക്കും. ഉദ്യോഗാര്ത്ഥികള്പൂര്ണ്ണമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുകള്സഹിതം  ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്പ്പറ്റ, വയനാട് 673122 എന്ന വിലാസത്തില്അപേക്ഷിക്കണം[email protected] എന്ന മെയില്വിലാസത്തിലും അപേക്ഷകള്അയക്കാംമേയ് 27 വൈകീട്ട് അഞ്ചുവരെ അപേക്ഷകള്സ്വീകരിക്കും. ഫോണ്‍ 04936 202277