ഡോ. ഹെർമ ഫാത്തിമക്ക് എംബിബിഎസ് ഫസ്റ്റ് ക്ലാസ്സ്. വയനാട് അക്ഷയ കുടുംബത്തിൽ ഒരു ഡോക്ടർ കൂടി.

അക്ഷയ സംരംഭകനായ ഉബൈദിന്റെ മകൾ ഹെർമ ഫാത്തിമ എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ പാസ്സായി.

ഡോ. ഹെർമ ഫാത്തിമക്ക് എംബിബിഎസ് ഫസ്റ്റ് ക്ലാസ്സ്. വയനാട് അക്ഷയ കുടുംബത്തിൽ ഒരു ഡോക്ടർ കൂടി.
മനന്തവാടി അക്ഷയ സംരംഭകനായ ഉബൈദിന്റെ മകൾ ഹെർമ ഫാത്തിമ എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ പാസ്സായി. സമൂഹത്തിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സേവകയായി പ്രവർത്തിക്കണം എന്നതാണ് ആഗ്രഹം. ഉന്നത പഠനത്തിനായി ടെർമ്മറ്റോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്താനാണ് തീരുമാനം. പിതാവ് ഉബൈദ് ഉമ്മറിനൊപ്പം ബിസിനസിൽ സഹായിക്കുകയാണ് മാതാവ് ഷഫീന. സഹോദരിമാരായ നെഹ ഫാത്തിമ യുകെയിൽ ബയോ മെഡിക്കൽ സയൻസിസ് പഠിക്കുന്നു. അസ ഉബൈദ് എഴാം ക്ലാസ്സിൽ പഠിക്കുന്നു.
 
അക്ഷയ ന്യൂസ് കേരളയുടേയും, അക്ഷയ കുടുംബത്തിന്റേയും ആശംസകൾ

What's Your Reaction?

like

dislike

love

funny

angry

sad

wow