ഉ​യ​ർ​ന്ന തി​ര​മാ​ല : കേ​ര​ള തീ​ര​ത്ത് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം

Jul 18, 2024
ഉ​യ​ർ​ന്ന തി​ര​മാ​ല : കേ​ര​ള തീ​ര​ത്ത് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം
high-waves-special-alert

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ 2.5 മു​ത​ൽ 3.4 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് തീ​ര​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ളും, ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്കി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.