തൃശൂർ വലപ്പാട് അക്ഷയ സംരംഭക പ്രബിത പ്രവീണിൻ്റെ പിതാവ് നടുവിൽ കര എരണേഴത്ത് വത്സൻ (73) നിര്യാതനായി

സംസ്കാരകർമ്മം നാളെ വ്യാഴം -17/10/2024 ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക്

Oct 16, 2024
തൃശൂർ വലപ്പാട് അക്ഷയ സംരംഭക പ്രബിത പ്രവീണിൻ്റെ പിതാവ് നടുവിൽ കര എരണേഴത്ത് വത്സൻ (73) നിര്യാതനായി
valsan

തൃശൂർ :വലപ്പാട് അക്ഷയ സംരംഭക പ്രബിത പ്രവീണിൻ്റെ പിതാവ് വാടാനപ്പള്ളി , നടുവിൽ കര എരണേഴത്ത് കുമാരൻ മകൻ വത്സൻ (73) നിര്യാതനായി  .ഫെയ്‌സ്   സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പ്രവീണിന്റെ ഭാര്യ പിതാവ് കൂടിയാണ് ഇദ്ദേഹം . സംസ്കാരകർമ്മം നാളെ വ്യാഴം -17/10/2024   ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സ്വവസതിയിൽ വെച്ച് നടത്തപ്പെടുന്നു.

അക്ഷയ ന്യൂസ് കേരളായുടെ ആദരാഞ്ജലികൾ 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.