മണങ്ങല്ലൂർ പറപ്പള്ളിൽ ഷഹാസ് പി ഷാഹുൽഹമീദ് (ഷഹാസ് പറപ്പള്ളിൽ -50 ) മരണപ്പെട്ടു,ഖബറടക്കം ഇന്ന് 23/ 07/2024 -ചൊവ്വാഴ്ച വൈകിട്ട് മഗ്‌രിബ് (ഏഴുമണിക്ക് ശേഷം ) നമസ്കാരത്തിനുശേഷം

Jul 23, 2024
മണങ്ങല്ലൂർ  പറപ്പള്ളിൽ ഷഹാസ് പി ഷാഹുൽഹമീദ് (ഷഹാസ് പറപ്പള്ളിൽ -50 ) മരണപ്പെട്ടു,ഖബറടക്കം ഇന്ന് 23/  07/2024 -ചൊവ്വാഴ്ച   വൈകിട്ട് മഗ്‌രിബ് (ഏഴുമണിക്ക് ശേഷം ) നമസ്കാരത്തിനുശേഷം

കാഞ്ഞിരപ്പള്ളി :മണങ്ങല്ലൂർ പരേതനായ പറപ്പള്ളിൽ ഷാഹുൽഹമീദിന്റെ മകൻ ഷഹാസ് പി ഷാഹുൽഹമീദ് (ഷഹാസ് പറപ്പള്ളിൽ -50 ) മരണപ്പെട്ടു .ഖബറടക്കം ഇന്ന് 23/  07/2024 -ചൊവ്വാഴ്ച   വൈകിട്ട് മഗ്‌രിബ് (ഏഴുമണിക്ക് ശേഷം ) നമസ്കാരത്തിനുശേഷം മണങ്ങല്ലൂർ പള്ളി ഖബർസ്ഥാനിൽ നടക്കും .ഭാര്യ :ഷൈനി (പുനലൂർ) .മക്കൾ :ഇഷ ഷഹാസ് ,അമ്‌ന ഷഹാസ് ,അഹ്സൽ ഷഹാസ് ..സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന പരേതൻ കോട്ടയം എം ഇ എസ് ജില്ലാ സെക്രട്ടറിയും ,എരുമേലി എം ഇ എസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗവുമാണ്  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.