+2 കഴിഞ്ഞവർക്ക് കണ്ണൂർ സർവകലാശാല അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രം & ബി.എ.എൽ.എൽ.ബി പ്രോഗ്രാം;അപേക്ഷ 31 വരെ

സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബി.എ.എൽ.എൽ.ബി എന്നിവയിലേക്കുള്ള നടത്തുന്ന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

+2 കഴിഞ്ഞവർക്ക് കണ്ണൂർ സർവകലാശാല അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രം & ബി.എ.എൽ.എൽ.ബി പ്രോഗ്രാം;അപേക്ഷ 31 വരെ

▪️2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രം, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബി.എ.എൽ.എൽ.ബി എന്നിവയിലേക്കുള്ള നടത്തുന്ന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 31.05.2024 വൈകുന്നേരം 5 മണിക്കുള്ളിൽ അപേക്ഷ സമർപ്പികണ്ടതാണ്. പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിൻ്റെ അടിസ്ഥാനത്തിൽ Degree HONS

What's Your Reaction?

like

dislike

love

funny

angry

sad

wow

Prajeesh N K MADAPPALLY