സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച

Jul 15, 2024
സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ല. 16ന് തന്നെയാണ് അവധിയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.