ഗിരിജ ( 78 ) പൊന്നിങ്ങാടത്ത് നിര്യാതയായി.

Jun 1, 2025
ഗിരിജ ( 78 ) പൊന്നിങ്ങാടത്ത് നിര്യാതയായി.

കാട്ടിലപ്പീടിക: ഗിരിജ ( 78 )പൊന്നിങ്ങാടത്ത് നിര്യാതയായി. ഭർത്താവ് പരേതനായ സാമിക്കുട്ടി.മക്കൾ സജി,സലി, സജിത്ത്.

മരുമക്കൾ: 
ദിലീപ് മടപ്പള്ളി,അഭിന, പരേതനായ ശശി ( ആർമി )

സഹോദരങ്ങൾ: ഉമാവതി, ജനാർദ്ദനൻ, രത്നാകരൻ, ഹൈമാവതി
ജലജ, ശോണിജ, ഗിരീഷ് ബാബു, ഉമേഷ്‌ കുമാർ.

സംസ്കാരം 2/6/25 ന് 10 മണിക്ക്തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

Prajeesh N K MADAPPALLY