എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും മോട്ടിവേഷൻ ക്ലാസും
![എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും മോട്ടിവേഷൻ ക്ലാസും](https://akshayanewskerala.in/uploads/images/202407/image_870x_66869f088fbea.jpg)
എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർത്ഥി രക്ഷാകർതൃ സംഗമവും മോട്ടിവേഷൻ ക്ലാസും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാസർ പനച്ചി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും കെ എ പി അഞ്ചാം ബറ്റാലിയൻ കമാണ്ടൻ്റന്റും ആയ പി എസ് രവീന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് ഇലവുങ്കൽ, സ്വന്തം സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി, ഹെഡ്മിസ്ട്രസ് മിനി കണ്ണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. റീന വർഗീസ് വിദ്യാർത്ഥികളും കുടുംബവും എന്ന വിഷയത്തിൽക്ലാസ് എടുത്തു.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)