അംഗൻവാടികളിലെ കുട്ടികൾക്ക് കുടവിതരണം ,ഇന്ന് എരുമേലിയിൽ

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 258 അങ്കണവാടികളിലെ മുഴുവൻ കുട്ടികൾക്കും എം എൽ എ സർവീസ് ആർമിയുടെ നേത്വത്വത്തിൽ കുടകൾ

Oct 19, 2024
അംഗൻവാടികളിലെ  കുട്ടികൾക്ക് കുടവിതരണം  ,ഇന്ന് എരുമേലിയിൽ

എരുമേലി :പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ എം എൽ എ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എരുമേലിയിലെ അംഗൻവാടി കുട്ടികൾക്ക് കുടകൾ വിതരണം ചെയ്യും .
എരുമേലി റോട്ടറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിനോയി ഇലവുങ്കൽ (പഞ്ചായത്ത്‌ വൈ:പ്രസിഡന്റ്‌ ) അധ്യക്ഷത വഹിക്കും .  

അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം   നിർവഹിക്കും .മുഖ്യപ്രഭാഷണം അഡ്വ:ശുഭേഷ് സുധാകരൻ (ജില്ലാപഞ്ചായത്ത് മെമ്പർ ) നടത്തും .ബിനോജോൺ ചാലക്കുഴി (എം എൽ എ സർവീസ് ആർമി പ്രസിഡന്റ്‌ ),മിനി ജോസഫ് (CDPO കാഞ്ഞിരപ്പള്ളി )പഞ്ചായത്ത് അംഗങ്ങളായ  വി ഐ  അജി,ജിജിമോൾ സജി അജേഷ് കുമാർ ,ലിസി സജി ,എന്നിവർ പ്രസംഗിക്കും .സംഘാടക സമതി അധ്യക്ഷൻ സുശീൽ കുമാർ  സ്വാഗതവും ,അരുൺകുമാർ. പി ജി കൃതജ്ഞതയും പറയും .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.