വനിതകള്‍ക്ക് സ്വയം തൊഴിൽ വായ്പ
താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ മലപ്പുറം മഞ്ചേരിയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

മലപ്പുറം : 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴിൽ വായ്പ വിതരണം ചെയുന്നു. വസ്തു അല്ലെകിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ മലപ്പുറം മഞ്ചേരിയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഫോം www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 -2760550