പാ​ല​ക്കാ​ട്ടെ നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി

17 വ​യ​സു​ള്ള ര​ണ്ടു​പേ​രെ​യും ഒ​രു 14കാ​രി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്

Sep 18, 2024
പാ​ല​ക്കാ​ട്ടെ നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി
three-girls-are-missing-from-nirbhaya-center-in-palakkad

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. 17 വ​യ​സു​ള്ള ര​ണ്ടു​പേ​രെ​യും ഒ​രു 14കാ​രി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​യാ​ണ്.സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് മു​റി​ക​ളി​ൽ നി​ന്നും ഇ​വ​ര്‍ പു​റ​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.