ക്വട്ടേഷൻ ക്ഷണിച്ചു

ക്വട്ടേഷൻ മേയ് 29 ന് വൈകുന്നേരം 3 നകം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടറുടെ ഓഫീസിൽ ലഭിക്കണം

ക്വട്ടേഷൻ   ക്ഷണിച്ചു
quotation-invited

എറണാകുളം : 2024-ലെ ട്രോളിംഗ് നിരോധന കാലയളവിൽ എറണാകുളം ജില്ലയിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധ രാത്രി വരെയുള്ള കാലയളവിലേയ്ക്ക് 9.9 എച്ച്.പി. ഔട്ട് ബോർഡ് യന്ത്രം ഘടിപ്പിച്ചിട്ടുള്ള ഒരു വള്ളം വാടകയ്ക്ക് നൽകുന്നതിന് മ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മേയ് 29 ന് വൈകുന്നേരം 3 നകം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടറുടെ ഓഫീസിൽ ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2502768.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.