പൊട്ടൻകാട് കുമ്പളശ്ശേരിൽ വീട്ടിൽ പങ്കജാക്ഷിയമ്മ നിര്യാതയായി

പൊട്ടൻകാട് കുമ്പളശ്ശേരിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (83). പെരുവ നെല്ലിത്താനത്ത് കുടുംബാംഗം നിര്യാതയായി
മക്കൾ ജയശ്രീ (മൂന്നാർ), അജിത് കുമാർ ( റ്റാറ്റാ ടെറ്റ്ലി ), പരേതനായ പ്രകാശ്, പ്രഭ (പൊട്ടൻകാട്), പ്രദീപ് (റ്റാറ്റാ റ്റീ പള്ളിവാസൽ), വീണ (തൃക്കാരിയൂർ), ശ്രീലത (പട്ടികജാതി വകുപ്പ്, ആലുവ), അനിൽകുമാർ ( അക്ഷയ കേന്ദ്രം പൊട്ടൻകാട് ), ഇന്ദു (പെരുമ്പാവൂർ.
മരുമക്കൾ ജി മോഹൻകുമാർ (സി പി ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം , മൂന്നാർ), സുബ്രഹ്മണ്യൻ ( റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ, മൂന്നാർ), ശ്രീജ (ഡപ്യൂട്ടി തഹസിൽദാർ, കോട്ടയം), വിനോദ് കുമാർ (കേരള പോലീസ്, എറണാകുളം),വിനുരാജ് (ആലുവ) , ശ്രീദേവി (കുടുബശ്രീ, ഇടുക്കി) ജിനേഷ് ( ഗോകുലം ചിറ്റ് സ് പെരുമ്പാവൂർ)
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30 മണിക്ക്
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ