പറത്താനം കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി
സംസ്കാരം (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

മുണ്ടക്കയം :പറത്താനം പത്തേക്കർ , കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി ,സംസ്കാരം നാളെ (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ , ആനന്ദവല്ലി
മക്കൾ, വിനയൻ, വിമോദ്, പരേതനായ വിമൽ ,
മരുമക്കൾ, അനിജ , രാജേശ്വരി