NIOS പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

Sep 13, 2024
NIOS പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
admit-card-has-been-published

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് 2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തുന്ന പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.ലോഗിന്‍ വിവരങ്ങളായ ജനനതീയതി. അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് അഡമിറ്റ് കാര്‍ഡ് എടുക്കേണ്ടത്.സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 7 വരെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും. പരീക്ഷ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡും കൊണ്ടുപോവേണ്ടതാണ്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.