നൈറ്റ് വാച്ച്മാൻ: അഭിമുഖം മൂന്നിന്

ഉദ്യോഗാര്‍ത്ഥികള്‍ എക്സ് സര്‍വ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം

നൈറ്റ് വാച്ച്മാൻ:   അഭിമുഖം മൂന്നിന്
night-watchman-interview-at-three

വയനാട് : മാനന്തവാടി ഗവ കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എക്സ് സര്‍വ്വീസുകാർക്കാണ് അവസരം.  ഉദ്യോഗാര്‍ത്ഥികള്‍ എക്സ് സര്‍വ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 240351.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.