കൂവപ്പള്ളി കുടുക്കാംതടത്തിൽ കെ.എം.ദേവസ്യ (പാപ്പച്ചി -80) അന്തരിച്ചു

KUDUKKAMTHADATHIL PAPPACHI

Aug 16, 2024
കൂവപ്പള്ളി കുടുക്കാംതടത്തിൽ കെ.എം.ദേവസ്യ (പാപ്പച്ചി -80) അന്തരിച്ചു
KUDUKKAMTHADATHIL PAPPACHI

കൂവപ്പള്ളി :കോട്ടയം പ്രസ് ക്ലബ് നിയുക്ത സെക്രട്ടറിയും ദീപിക ഓൺലൈൻ ഇൻ ചാർജുമായ ജോബിൻ സെബാസ്റ്റ്യൻ്റെ പിതാവ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടുക്കാംതടത്തിൽ കെ.എം.ദേവസ്യ (പാപ്പച്ചി -80) അന്തരിച്ചു. സംസ്കാരം (വെള്ളി) 4 ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ.

ഭാര്യ: ഇടയരിക്കപ്പുഴ അഞ്ചാനി കളപ്പുരയ്‌ക്കൽ ഏലിയാമ്മ.മറ്റു മക്കൾ: ജോസ്, ജോളി.
മരുമക്കൾ: ആൻസ് മരിയ ഡോമിനിക് (പാറയ്ക്കൽ, പെരുവന്താനം), അപ്പു ജോസ്(മുത്യാപാറയിൽ, കാഞ്ഞിരപ്പള്ളി).

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.