ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ആധാർ ഓപ്പറേറ്റർ, ഡി ടി പി ഓപ്പറേറ്റർ, ഓൺലൈൻ വർക്ക് എക്സ്പേട്ട് സിനെയും, ഡിജിറ്റൽ മാർക്കറ്റിങ്ങ് തുടങ്ങിയ ഒഴിവിലേക്കു അപേക്ഷക്ഷണിക്കുന്നു

വടകരയിലും, പരിസരങ്ങളിലുമുള്ള അക്ഷയ കേന്ദങ്ങളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെയും, ആധാർ ഓപ്പറേറ്റർ,ഡി ടി പി ഓപ്പറേറ്റർ, ഓൺലൈൻ വർക്ക് എക്സ്പേട്ട് സിനെയും, ഡിജിറ്റൽ മാർക്കറ്റിങ്ങ് തുടങ്ങിയ ഒഴിവിലേക്കു അപേക്ഷക്ഷണിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം വടകര കോൺവെന്റ് റോഡിലുള്ള അക്ഷയ കേന്ദ്രത്തിൽ മേയ് 10 നു മുൻപായി അപേക്ഷ നൽകേണ്ടതാണ്.