തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് കാരണമായ തീരദേശ ന്യൂനമർദപാത്തി ദുർബലമായി. അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി. എന്നാൽ, മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കേരളം, കർണാടക, - ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.