പാ​ല​ക്കാ​ട്ട് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

Aug 8, 2024
പാ​ല​ക്കാ​ട്ട് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി
farmer-died

പാ​ല​ക്കാ​ട് : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ർ​ഷ​ൻ ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് നെ​ന്മാ​റ ഇ​ടി​യം​പൊ​റ്റ സ്വ​ദേ​ശി സോ​മ​ൻ ആ​ണ് മ​രി​ച്ച​ത്.

കൃ​ഷി ന​ശി​ച്ചു​വെ​ന്നും വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യെ​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​നെ​ടു​ത്തും നെ​ൽ​കൃ​ഷി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു സോ​മ​ന്‍.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.