ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പെർട്ട്

20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം

ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പെർട്ട്
financial-accounting-expert

തിരുവനന്തപുരം : ക്ഷീര വികസന വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പെർട്ടിനെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോ-ഓപ്പറേറ്റീവ്  അക്കൗണ്ടിങ് ബി.എസ്.സി (കോ-ഓപറേഷൻ ആൻഡ് ബാങ്കിങ്), എ.ഐ.സി.ടി.ഇ അംഗീകരിച്ച പി.ജി.ഡി.ബി.എ (കോ-ഓപറേഷൻ) ആണ് യോഗ്യത. 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. 19ന് രാവിലെ 11ന് ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിലാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക്: 0471-2440853.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.