പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ലൈബ്രറി ബുക്കുകൾക്ക് ഇ-ടെണ്ടർ

Aug 16, 2024
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ  ലൈബ്രറി ബുക്കുകൾക്ക് ഇ-ടെണ്ടർ
e-tender

 തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഐ.റ്റി.ഐകളിലേക്കാവശ്യമായ ലൈബ്രറി ബുക്കുകൾ വാങ്ങുന്നതിനുള്ള ഇ-ടെണ്ടർ www.etenders.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെണ്ടർ Id-2024_DSCD_685055_ ടെണ്ടർ. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: www.etenders.kerala.gov.in

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.