ആയുർവേദ എം ഡി 2020 ബാച്ച് (ദ്രവ്യഗുണ വിജ്ഞാനം) വിഭാഗത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും കരസ്ഥമാക്കി ഡോ വിദ്യ R നായർ.
തൃശ്ശൂർ കോലഴി അക്ഷയ സംരംഭക വിജയലക്ഷ്മിയുടെയും റിട്ടയേർഡ് സപ്ലൈ ഓഫീസർ തൈലേതിൽ രാമചന്ദ്രന്റെയും മകളാണ്.
തൃശ്ശൂർ : ആയുർവേദ എം ഡി 2020 ബാച്ച് (ദ്രവ്യഗുണ വിജ്ഞാനം ) ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കി ഡോ. വിദ്യ ആർ നായർ. ( അമൃത സ്കൂൾ ഓഫ് ആയുർവേദ, കൊല്ലം)
തൃശ്ശൂർ കോലഴി അക്ഷയ സംരംഭക വിജയലക്ഷ്മിയുടെയും റിട്ടയേർഡ് സപ്ലൈ ഓഫീസർ തൈലേതിൽ രാമചന്ദ്രന്റെയും മകളാണ്. ഭർത്താവ് കരുണാകരൻ ( ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ കൊച്ചിൻ ). ഏക മകൻ കാർത്തിക് ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടാതെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസ്(ആയുഷ് മന്ത്രാലയം, ഇന്ത്യ ഗവൺമെൻ്റ്) - ൻ്റെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും വിദ്യ അർഹത നേടിയിട്ടുണ്ട്-