ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്
താത്കാലിക ഒഴിവ്
ചേർത്തല : ഐ.എച്ച്.ആർ.ഡിയുടെ കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.


