ദ്വിഭാഷാ പതിപ്പ് വിൽപ്പനയ്ക്ക്

കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണ) കമ്മീഷൻ പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാപതിപ്പ് വിൽപ്പനയ്ക്ക് തയ്യാറായി

Oct 1, 2024
ദ്വിഭാഷാ പതിപ്പ് വിൽപ്പനയ്ക്ക്
bilingual-version-for-sale

 തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ ഇതുവരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തി C. 1000 രൂപ മുഖവിലയുള്ള പതിപ്പ് 20 ശതമാനം കിഴിവിൽ 800 രൂപ വിലയിൽ കമ്മീഷൻ ഓഫീസിൽ നിന്നും നേരിട്ടോ, സെക്രട്ടറി, കേരള ഔദ്യോഗികഭാഷാ (നിയമനിർമ്മാണ) കമ്മീഷൻ, മിലൻ ടി.സി 30/1633 കെ.എസ്.വി- 120, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695024 എന്ന മേൽവിലാസത്തിൽ 900 രൂപ (തപാൽ ചാർജ്ജ് ഉൾപ്പെടെ) മണിഓർഡർ അയച്ച് തപാൽ മുഖേനയോ വാങ്ങാം. ഫോൺ: 0471 2743131, 2743657.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.