തിരുവനന്തപുരം : 2025 ജൂൺ 05
ബക്രീദ് അവധി 2025 ജൂൺ 07 (ശനി) ലേക്ക് മാറ്റിവച്ച കേരള ഗവണ്മെൻ്റ് ഉത്തരവ് പ്രകാരം കേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കും അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതായി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 2025 ജൂൺ 6 (വെള്ളി) പ്രവൃത്തി ദിവസമായിരിക്കും.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.