ആയുർവേദ തെറാപ്പി കോഴ്‌സ്

പത്താംതരം വിജയിച്ച 18-നും 30-നും മധ്യേ പ്രയുമുള്ളവർക്ക്‌ അപേക്ഷിക്കാം

ആയുർവേദ തെറാപ്പി കോഴ്‌സ്

തിരുവനന്തപുരം: അസാപ് കേരളയും ആയുർവേദ പ്രൊമോഷൻ കൗൺസിലും ചേർന്ന് ആയുർവേദ തെറാപ്പി കോഴ്‌സ് തുടങ്ങുന്നു.ആലപ്പുഴ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ ഓഫ്‌ലൈൻ ട്രെയിനിങ് സെന്ററുകളിലാണ് ക്ലാസുകൾ. പത്താംതരം വിജയിച്ച 18-നും 30-നും മധ്യേ പ്രയുമുള്ളവർക്ക്‌ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.asapkerala.gov.in. ഫോൺ: 9495999713.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.