കൊല്ലം :ജില്ലയില്
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം. ഓരുജല മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാരമത്സ്യ യൂണിറ്റ്, മീഡിയം സ്‌കെയില്
അലങ്കാര മത്സ്യയൂണിറ്റ്, ഓരുജല കൂട് കൃഷി, ചിപ്പി/കക്ക കൃഷി, മിനി ആര്
എ എസ് യൂണിറ്റ്, ബയോഫ്ളോക്ക് പോണ്ട് തുടങ്ങിയവയാണ് മത്സ്യകൃഷി പദ്ധതികള്
.
ഇന്‍
സുലേറ്റഡ് വെഹിക്കിള്
വാങ്ങല്
, ഫിഷ് കിയോസ്‌ക്, ഐസ് ബോക്‌സ് ഉള്
പ്പെടെ ഇരുചക്ര വാഹനം, മുചക്ര വാഹനം, ലൈവ് ഫിഷ് വെന്‍
ഡിംഗ് സെന്റര്
എന്നിവയാണ് പദ്ധതികള്
. യൂണിറ്റ് ചിലവിന്റെ 40ശതമാനം തുക സര്
ക്കാര്
ധനസഹായമായി നല്
കും. വെള്ളകടലാസില്
തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്
14-നകം മത്സ്യഭവന്
ഓഫീസിലോ ജില്ലാ പഞ്ചായത്തില്
പ്രവര്
ത്തിക്കുന്ന മത്സ്യകര്
ഷക വികസന ഏജന്
സി ഓഫിസിലോ നല്
കാം. ഫോണ്
: 0474-2795545
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.