അപേക്ഷ ക്ഷണിച്ചു

Sep 1, 2026
അപേക്ഷ ക്ഷണിച്ചു

കാസർകോട് സമഗ്രശിക്ഷാ കേരള (എസ്എസ്കെ) ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും ബിആർസികളി ലേക്കും വിവിധ തസ്ത‌ികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ തലത്തിൽ സിവിൽ എൻജി നീയർ, കംപ്യൂട്ടർ പ്രോഗ്രാമർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്‌മാൻ തസ്‌തികകളിലാ ണ് ഒഴിവുകൾ. ബിആർസി തലത്തിൽ എംഐഎസ് കോഓർഡിനേറ്റർ, അക്കൗ ണ്ടന്റ്, ഡേറ്റ എൻട്രി ഓപ്പറേ റ്റർ എന്നീ തസ്‌തികകളിലേ ക്കും അപേക്ഷിക്കാം. പ്രായ പരിധി 40. അപേക്ഷ 15ന് 5ന മണിക്ക് മുമ്പായി ജില്ലാ ഓഫിസിൽ ലഭിക്കണം. www.ssakerala.in