നാസർ പനച്ചിയുടെ മാതാവ് എരുമേലി ചരളയിൽ പനച്ചിയിൽ കുഞ്ഞുമ്മ ബീവി (79) മരണപ്പെട്ടു

ഖബറടക്കം നാളെ (24/10/2024 വ്യാഴാഴ്ച ) രാവിലെ 11 മണിക്ക്

Oct 23, 2024
നാസർ പനച്ചിയുടെ മാതാവ് എരുമേലി ചരളയിൽ പനച്ചിയിൽ കുഞ്ഞുമ്മ ബീവി (79)  മരണപ്പെട്ടു
KUNJUMMA

എരുമേലി:കോൺഗ്രസ് നേതാവും എരുമേലി ഗ്രാമ പഞ്ചായത്ത്‌ മെമ്പറും മഹല്ലാ മുസ്ലിം ജമാ അത്ത് പ്രസിഡന്റ്‌മായ നാസർ പനച്ചിയുടെ മാതാവ് എരുമേലി ചരളയിൽ പനച്ചിയിൽ കുഞ്ഞുമ്മ ബീവി 79 വയസ്സ് മരണപ്പെട്ടു. ഖബറടക്കം നാളെ (24/10/2024 വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് എരുമേലി നൈനാർ പള്ളി ഖബർസ്ഥാനിൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.