സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ
BELIVERSCHURCH

തിരുവല്ല : സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. സിനഡ് യോഗത്തിലാണു അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തിയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു.