വ​ട​ക​ര​യി​ലെ വാ​ഹ​നാ​പ​ക​ടം; മ​ര​ണം ര​ണ്ടാ​യി

വ​ട​ക​ര​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

Sep 4, 2024
വ​ട​ക​ര​യി​ലെ വാ​ഹ​നാ​പ​ക​ടം; മ​ര​ണം ര​ണ്ടാ​യി
accident

കോ​ഴി​ക്കോ​ട്  : മാ​ഹി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രുവരെയും പു​റ​ത്തെ​ടു​ത്ത​ത്.: വ​ട​ക​ര​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം ര​ണ്ടാ​യി. ന്യൂ​മാ​ഹി സ്വ​ദേ​ശി ഷി​ജി​ൽ(40), കാ​ര്‍ ഡ്രൈ​വ​ര്‍ ത​ല​ശേ​രി സ്വ​ദേ​ശി ജൂ​ബി(38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​ന്ന ഷി​ജി​ൽ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​വി​ലെ 6:45ഓ​ടെ മു​ക്കാ​ളി​യി​ൽ​വ​ച്ചാ​ണ് അ​പ​ക​ടം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.