പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്റ്റൈപ്പന്റോട് കൂടി വിവിധ പരിശീലന പരിപാടികൾ

ഉദ്യോഗാർത്ഥികൾ ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം

പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്റ്റൈപ്പന്റോട് കൂടി വിവിധ പരിശീലന പരിപാടികൾ
various-training-programs-with-stipend-for-sc-st-students

കോട്ടയം: പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്റ്റൈപ്പന്റോട് കൂടി വിവിധ പരിശീലന പരിപാടികൾ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പ്ലസ്ടുവോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതും 2021-2022, 2022-2023, 2023-2024 കാലയളവിൽ പ്ലസ്ടു വിദ്യഭ്യാസ യോഗ്യത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ചേർത്തിട്ടുള്ളതുമായ 18 നും 30 വയസിനും മദ്ധ്യേ പ്രായമുള്ള, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി വരുന്നതുമായ ഉദ്യോഗാർത്ഥികൾ ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാനതീയതി 24. ഫോൺ : 04812422173

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.