സംരംഭകര്‍ക്ക് പരിശീലനം

മെയ് 24 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

സംരംഭകര്‍ക്ക് പരിശീലനം
training-for-entrepreneurs

വയനാട്  : വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 28 മുതല്‍ 30 വരെ കളമശ്ശേരിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ല്‍ മെയ് 24 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 25550322, 9188922800

 

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.