സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും;വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും: ധനമന്ത്രി
കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപ

തിരുവനന്തപുരം: സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ഇബിയ്ക്ക് 1088.8 കോടി രൂപയും വകയിരുത്തി.
പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്കായി 100 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു. ഊര്‍ജ മേഖലയ്ക്ക് 1156.76 കോടിയും നീക്കിവച്ചു.