കൊല്ലത്ത്പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് കർഷകത്തൊഴിലാളി മരിച്ചു
പന്നിയെ തുരുത്താനുള്ള വൈദ്യുതിക്കെണിയിൽപെട്ടാണ് മരണം

കൊല്ലം : പന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകത്തൊഴിലാളി മരിച്ചു. പോരുവഴി സ്വദേശി സോമൻ (52) ആണ് മരിച്ചത്.
പന്നിയെ തുരുത്താനുള്ള വൈദ്യുതിക്കെണിയിൽപെട്ടാണ് മരണം. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്ഥിരീകരിച്ചു.