സീനിയർ റസിഡന്റ് ; അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ജൂൺ 29 ന് വൈകിട്ട് മൂന്ന് മണി വരെ

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ന് വൈകിട്ട് മൂന്ന് മണി വരെ. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.