സീ​ബ്രാ​ലൈ​നി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ ബ​സി​ടി​ച്ച സം​ഭ​വം; ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്

വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച​തി​നാ​ണ് കേ​സ്

സീ​ബ്രാ​ലൈ​നി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ ബ​സി​ടി​ച്ച സം​ഭ​വം; ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്
case-against-the-driver

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ന​ല്ല​ളം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച​തി​നാ​ണ് കേ​സ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​റു​വ​ണ്ണൂ​ര്‍ സ്‌​കൂ​ളി​ന് മു​ന്‍​ഭാ​ഗ​ത്തു​വ​ച്ച് സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മ റി​ന​യെ​യാ​ണ് ബ​സി​ടി​ച്ച​ത്. ഫാ​ത്തി​മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ ഫാ​ത്തി​മ സ്വ​യം എ​ഴു​ന്നേ​റ്റു​വ​രി​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക്ക് സാ​ര​മാ​യ പ​രി​ക്കി​ല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.