ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അവസാന തീയതി ജൂലായ് 15.

ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
scholorship

തിരുവനന്തപുരം : 2023 മാർച്ചിൽ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എസ്.എൽ.സി. സംസ്ഥാനസിലബസിൽ പഠിച്ച് എല്ലാവിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി./ഐ.ടി.ഐ./വി.എച്ച്.എസ്.ഇ./പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ ഒന്നാംവർഷം പഠിച്ച വിദ്യാർഥികളിൽനിന്ന്‌ ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 15. വിവരങ്ങൾക്ക്: 9447096580, 9447069005.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.