ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു

സാക്ഷരതാ ജില്ല കോ-ഓര്‍ഡിനേറ്ററും കൊല്ലം ബി.എഡ് കോളേജ് പ്രിന്‍സിപ്പലും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.

Aug 7, 2024
ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു
sastra-sahitya-parishad-activist-professor-c-p-s-banerjee-passed-away

കൊല്ലം : സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു. കൊല്ലം ജില്ലയിലെ ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകനും ജില്ലാ പ്രസിഡന്റും സാക്ഷരതാ ജില്ല കോ-ഓര്‍ഡിനേറ്ററും കൊല്ലം ബി.എഡ് കോളേജ് പ്രിന്‍സിപ്പലും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.മരണാനന്തര കര്‍മ്മങ്ങള്‍ വൈകിട്ട് 4 മണിക്ക് പോളയത്തോട് വിശ്രാന്തിയില്‍ നടക്കും. ഭാര്യ ജി. ആര്‍ ലീല (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്), മക്കള്‍: അജിത്ത് സി എസ് (ഐഎസ്ആര്‍ഒ) , രാജീവ് സി എസ് (മാരുതി സുസുക്കി) മരുമക്കള്‍: അനില വി (ഐഎസ്ആര്‍ഒ ), സന്ധ്യ രാജീവ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.