റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
rank-list-published

പാലക്കാട് : ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പര്‍:725/2022), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (ട്രാന്‍സ്ഫര്‍ നിയമനം) കാറ്റഗറി നമ്പര്‍:726/2022) തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 0491 2505398

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.