ഫാർമസി പ്രവേശനപ്പരീക്ഷ ജൂൺ ആറിന്

ജൂൺ ആറ് വൈകിട്ട്‌ 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ

ഫാർമസി പ്രവേശനപ്പരീക്ഷ ജൂൺ ആറിന്
pharmacy-entrance-exam-on-6th-june

തിരുവനന്തപുരം : ഫാർമസി കോഴ്‌സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട്‌ 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in, ഫോൺ: 0471-2525300.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.