ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ
എൽ.ഇ.ടി റാങ്ക് ഉള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത യോഗ്യതയുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം

തിരുവനന്തപുരം :കേരള സർക്കാർ ഗതാഗതവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സെപ്റ്റംബർ 13ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. എൽ.ഇ.ടി റാങ്ക് ഉള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത യോഗ്യതയുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572, 2490772.