കീം 2024; യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

Opportunity to check qualifying exam marks and NATA score

Aug 7, 2024
കീം 2024; യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

        2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.  വെബ്സൈറ്റിലെ ‘KEAM 2024 – Candidate Portal’ എന്ന ലിങ്കിലൂടെ ആഗസ്റ്റ് 8 രാത്രി 11.59 വരെ വിദ്യാർഥികൾക്ക് മാർക്ക് / നാറ്റാ സ്കോർ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.