പി​ലാ​ത്ത​റ​യി​ല്‍ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി റി​യാ​സ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

പി​ലാ​ത്ത​റ​യി​ല്‍ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
biker-dies-after-falling-into-flood

ക​ണ്ണൂ​ര്‍: പി​ലാ​ത്ത​റ​യി​ല്‍ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി റി​യാ​സ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.
എം​ജി​എം കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന ക​വ​ല​യി​ല്‍ ദേ​ശീ​യ പാ​താ വി​ക​സ​ന​ത്തി​നാ​യി നി​ര്‍​മി​ച്ച സ​ര്‍​വീ​സ് റോ​ഡി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തി​ന് ശേ​ഷ​മാ​ണ് അ​പ​ക​ട​വി​വ​രം ഇ​തു​വ​ഴി പോ​യ ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.