ദേശീയ ​ഗെയിംസ്: അസമിനെ തോൽപ്പിച്ച് കേരളം പുരുഷ ഫുട്ബോൾ ഫൈനലിൽ

അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽകുതിപ്പ്. ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്

Feb 5, 2025
ദേശീയ ​ഗെയിംസ്: അസമിനെ തോൽപ്പിച്ച് കേരളം പുരുഷ ഫുട്ബോൾ ഫൈനലിൽ
national-games

ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ വിജയം തുടർന്ന് കേരളം. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽകുതിപ്പ്. ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ്‌ കേരളം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.