സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എംവിഡി
വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം
![സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എംവിഡി](https://akshayanewskerala.in/uploads/images/202405/image_870x_664ad4737eb4c.jpg)
തിരുവനന്തപുരം :സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകൾ പാലിക്കേണ്ട മുന്നറിയിപ്പ് നിർദേശം പുറത്തിറക്കി എം വി ഡി. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത് എന്നും സ്വീകരിക്കേണ്ട നിരവധി കാര്യങ്ങളും എം വി ഡി വ്യക്തമാക്കി.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)